Disgruntled BJP Leaders Will Meet National Leaders Over Yeddyurappa | Oneindia Malayalam

2020-02-24 399

Disgruntled BKP Leaders Will Meet National Leaders Over Yeddyurappa
ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ മന്ത്രിസഭ വികസനം നടത്തിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത് കൊണ്ടാണ് മന്ത്രിസഭ വിപുലീകരണം വൈകിയത്.